Thief Wrote Letter To Shop Owner After Robbery | മോഷണത്തിന്അ ശേഷം കുറിപ്പ് എഴുതിവെച്ച് പോകുന്ന കള്ളന്മാരെക്കുറിച്ച് നാം ഒരുപാട് വാർത്തകൾ കണ്ടിട്ടുണ്ട്.. പലരും മോഷ്ടിക്കാനുണ്ടായ ഗതികേടും കാശ് ഉണ്ടാകുമ്പോൾ തിരിച്ച് തന്നിരിക്കും എന്നൊക്കെ എഴുതി വച്ച് മുങ്ങാറാണ് പതിവ്..എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായൊരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.. <br /> <br />#ThiefLetter #RobberyVisuals
